"CAPACITY BUILDING PROGRAMME"😊😊😊
Capacity building programme- ന്റെ ഭാഗമായി kucte കുളക്കടയിൽ ലോക ജലദിനം 31/3/2021 nu ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ Mrs. Renuka sonny ടീച്ചർ യോഗം ഉദ്‌ഘാടനം ചെയ്തു. ജലത്തിന്റെ പ്രാദാന്യത്തെ പറ്റി
ബോധമുളവാക്കുന്നതിനുവേണ്ടി വിവിധ ഓപ്ഷണൽ വിദ്യാർഥികൾ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
HINDI DEPARTMENT
PHYSICAL SCIENCE